e
നന്ദിനി അമ്മ

കോഴിക്കോട്: വൈ.എം.സി.എ ക്രോസ് റോഡ് "ലക്ഷ്മി"യിൽ പരേതനായ റിട്ട. അക്കൗണ്ടൻ്റ് ജനറൽ വി.ടി സുന്ദരേശ്വരൻ്റെ ഭാര്യ തറയിൽ കുന്നത്ത് നന്ദിനി അമ്മ (83) നിര്യാതയായി. മക്കൾ:ഡോ.ശോഭ സുന്ദരേശ്വരൻ (റിട്ട. ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റ്, ഓർത്തോഡോൻ്റിക്സ്, ഗവ. ഡെൻ്റൽ കോളേജ്, കോഴിക്കോട്), ടി.എസ് മുരളീധർ (കാനഡ). മരുമക്കൾ: ഡോ.എസ് പ്രസന്നകുമാർ, ശോഭി. സംസ്കാരം ഞായറാഴ്ച.