
കുറ്റ്യാടി: വടയം പടിഞ്ഞാറയിൽ കുഞ്ഞാമി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറയിൽ സൂപ്പി. പിതാവ്: പരേതനായ തേവർകണ്ടി മായൻകുട്ടി. മാതാവ്: വരിക്കോളി മറിയം. മക്കൾ: മറിയം (മരുതോങ്കര), അമ്മദ് (ബഹറിൻ), സാറ (വടയം), ജമീല (കുളങ്ങരത്താഴ), സുലൈഖ (പാലേരി), അശ്റഫ് (ബഹ്റൈൻ), ആസിയ (ഊരത്ത്). മരുമക്കൾ: അബ്ദുല്ല കുറ്റിക്കണ്ടി (കുളങ്ങരത്താഴ), അമ്മദ് വണ്ണാൻകണ്ടി (പാലേരി), മജീദ് പുലക്കുന്നുമ്മൽ (ഊരത്ത്), ആസ്യ തേവർകണ്ടി, ആഇശ കൊടുവങ്ങൽ (കായക്കൊടി), പരേതരായ അമ്മദ് ഹാജി നീളംപാറ, അമ്മദ് കൊരട്ടോടിത്തറമ്മൽ (വടയം). സഹോദരങ്ങൾ: ഇബ്രാഹീം (നിട്ടൂർ), പന്തലംകണ്ടി ആഇശ (കുളങ്ങരത്താഴ), പരേതരായ കുഞ്ഞമ്മദ്, പാത്തു, മൊയ്തു, അബ്ദുല്ല ഹാജി, സൂപ്പി, ആലി.