വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയന്റെ കീഴിലെ വിവിധ ശാഖകളിൽ ചതയദിനം ആഘോഷിച്ചു. കരിമ്പനപാലം ശാഖയിൽ ഗുരുമന്ദിരത്തിൽ പ്രസിഡന്റ് .എം.കെ ഭരതൻ പതാക ഉയർത്തി. സെക്രട്ടറി എം.കെ നാണു നേതൃത്വം നൽകി. കറുകയിൽ ശാഖയിൽ പ്രസിഡന്റ് ടി.എ വത്സലൻ പതാക ഉയർത്തി. സെക്രട്ടറി സുരേഷ് നേതൃത്വം നൽകി. പുതുപ്പണം ശാഖയിൽ പ്രസിഡന്റ് മുകുന്ദൻ പതാക ഉയർത്തി. സെക്രട്ടറി ഭരതൻ നേതൃത്വം നൽകി. സിദ്ധാന്തപുരം ശാഖയിൽ പ്രസിഡന്റ് രജനീഷ് പതാക ഉയർത്തി. സെക്രട്ടറി വിനയചന്ദ്രൻ നേതൃത്വം നൽകി. നടക്കുതാഴ ശാഖയിൽ പ്രസിഡന്റ് മുരളീധരൻ പതാക ഉയർത്തി. സെക്രട്ടറി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. നെടുംകുനി ശാഖയിൽ പ്രസിഡന്റ് ചന്ദ്രൻ തുണ്ടിയിൽ പതാക ഉയർത്തി. സെക്രട്ടറി ശ്രീനിവാസൻ നേതൃത്വം നൽകി. പുറങ്കര ശാഖയിൽ പ്രസിഡന്റ് വേലായുധൻ പള്ളിന്റെ വിട പതാക ഉയർത്തി. സെക്രട്ടറി സുരേന്ദ്രൻ ടി. കെ. നേതൃത്വം നൽകി. സിദ്ധാന്തപുരം ശാഖയിൽ പ്രസിഡന്റ് രജനീഷ് പതാക ഉയർത്തി. സെക്രട്ടറി വിനയ ചന്ദ്രൻ നേതൃത്വം നൽകി. മയ്യന്നൂർ ശാഖയിൽ പ്രസിഡന്റ് ശശിധരൻ പതാക ഉയർത്തി. ശ്രീ.രാജേന്ദ്രൻ നേതൃത്വം നൽകി. ചോറോട് ഈസ്റ്റ് ശാഖയിൽ പ്രസിഡന്റ് പ്രമോദ് പതാക ഉയർത്തി. സെക്രട്ടറി നാണു നേതൃത്വം നൽകി. വൈക്കിലശ്ശേരി ശാഖയിലെ ഗുരുമന്ദിരത്തിൽ പ്രസിഡന്റ് കെ.എം വിനോദൻ പതാക ഉയർത്തി. സെക്രട്ടറി പവിത്രൻ വി.പി നേതൃത്വം നൽകി. വട്ടോളി ശാഖയിൽ പ്രസിഡന്റ് സുരേന്ദ്രൻ പതാക ഉയർത്തി.സെക്രട്ടറി ടി. പി. സുനിൽ നേതൃത്വം നൽകി. കക്കട്ടിൽ ശാഖയിൽ പ്രസിഡന്റ് പൂളക്കണ്ടി കുമാരൻ പതാക ഉയർത്തി. സെക്രട്ടറി കുമാരൻ നേതൃത്വം നൽകി. മണ്ണിയൂർ താഴ ശാഖയിൽ വൈസ് പ്രസിഡന്റ് മോഹനൻ പതാക ഉയർത്തി. സെക്രട്ടറി ശങ്കരൻ ടി. നേതൃത്വം നൽകി. കരിങ്ങാട് ശാഖയിലെ ഗുരുമന്ദിരത്തിൽ പ്രസിഡന്റ് പ്രകാശൻ മംഗലത്ത് പതാക ഉയർത്തി. സെക്രട്ടറി വി.എസ് രാജൻ നേതൃത്വം നൽകി. പൂതംപാറ ശാഖയിൽ പ്രസിഡന്റ് ബിജു പതാക ഉയർത്തി. സെക്രട്ടറി രാജപ്പൻ നേതൃത്വം നൽകി. ചിക്കോന്ന് ശാഖയിൽ പ്രസിഡന്റ് വാസു. കെപി പതാക ഉയർത്തി. സെക്രട്ടറി നാണു. കെ.എം നേതൃത്വം നൽകി. കണ്ണൂക്കര ശാഖയിൽ ഗുരുമന്ദിരത്തിൽ പ്രസിഡന്റ് ദാമോദരൻ പതാക ഉയർത്തി. സെകട്ടറി അരവിന്ദൻ നേതൃത്വം നൽകി.