അത്തോളി:കുടക്കൽ മുണ്ടേരിതാഴെ ജാനു (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: കൃഷ്‌ണൻ, മധു, സുശീല, പത്മ, ഗീത, പരേതനായ ശിവൻ. മരുമക്കൾ: വാസു, ബാലകൃഷ്‌ണൻ കണയങ്കോട്, കൃഷ്‌ണൻ ചീക്കിലോട്, പ്രമീള, പ്രിയ, പരേതയായ നിഷ.