കുന്ദമംഗലം:പിലാശ്ശേരി കുട്ടബ്രകുന്നുമ്മൽഉമ്മിണി (90) നിര്യാതയായി ഭർത്താവ്:- പരേതനായ രാമൻ. മക്കൾ:- മാധവി, മാധവൻ, തങ്കമണി, ഗോപാലൻ, ബാബു(രാര),മിനി. മരുമക്കൾ:- ചന്ദ്രൻ(മണാശ്ശേരി), ബാലൻ, മാധവി, പരേതനായ പ്രഭാകരൻ.