പുത്തൂർമഠം : പുണ്യം പൂങ്കാവനം പുത്തൂർമഠം കോ ഓർഡിനേറ്റർ സുനിൽകുമാർ പുത്തൂർ മഠത്തിനെ രസിക ക്രിയേഷൻസ് കോഴിക്കോടിന്റെ നേതൃത്വത്തിൽ 13 ന് വൈകിട്ട് 3 ന് പുത്തൂർമഠം എ .എം .യു.പി സ്കൂളിൽ ആദരിക്കും.
ചലചിത്രതാരം അജിത് നമ്പ്യാർ, ഗോപി പന്തിരങ്കാവ് തുടങ്ങിയവർ പങ്കെടുക്കുമെന്ന്
കോഴിക്കോട് രസിക ക്രിയേഷൻസ് ഭാരവാഹികളായ കെ .പി രവി, നൗഷാദ് അറയ്ക്കൽ തുടങ്ങിയവർ അറിയിച്ചു.