news
പടം :രാജൻ

കുറ്റ്യാടി:വടക്കേ മരുതേരീമ്മൽ (പുതിയപുരയിൽ) രാജൻ (65) നിര്യാതനായി ഭാര്യ: കാഞ്ഞിരക്കുന്നുമ്മൽ യശോദ. മക്കൾ: രാജേഷ് (ഡ്രൈവർ) രജീഷ് (ബഹ്റൈൻ): മരുമകൾ: ശരണ്യ. സഹോദരങ്ങൾ:വി.എം ചന്ദ്രൻ ,ചന്ദ്രി( നരിപ്പറ്റ) വി.എം ബാബു, വി.എം മനോജൻ.