കോഴിക്കോട് : മുടികൊഴിച്ചിലിന് ശാശ്വതപരിഹാരമാകുകയാണ് കോഴിക്കോട്ടെ പുതിയറയിലുള്ള ഡോ. ബത്രാസ് ഹെയർ ആൻഡ് സ്കിൻ ക്ലിനിക്. വീഡിയോ മൈക്രോ സ്കോപ്പ്, വുഡ്ലാമ്പ് തുടങ്ങി നൂതന ഉപകരണങ്ങൾ ഉപയോ ഗിച്ച് മുടി പരിശോ ധിച്ച് രോഗ നിർണയം എളുപ്പമാക്കാൻ ഡോ. ബത്രാസ് ഹെയർ ആൻഡ് സ്കിൻ ക്ലിനിക്കിലൂടെ സാധിക്കുന്നു. ഹെയർ വൈറ്റലൈസിംഗ് തെറാ പ്പി, ഗ്രോഹെയർ തെറാപ്പി, എ സ്ടിഎം തെറാപ്പി, ബയോ എ ൻജിനീയർഡ് ഹെയർ ട്രീറ്റ് ന്റ് തുടങ്ങിയ നൂതന ചികിത്സ യിലൂടെയാണ് മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നത്. 96.6ശതമാനം വിജയം കെെവരിച്ച ബത്രാസിലൂടെ 1.5 ദശല ക്ഷം രോഗികൾ ഇതിനകം ചികിത്സപൂർത്തിയാക്കി. ഇന്ത്യയിലുടനീളം 225 ക്ലിനിക്കുകളും 7 രാജ്യങ്ങളിൽ 16 ക്ല നിക്കുകളുമാണുള്ളത്. ഫോൺ: 9778407167 8590054542.