പേരാമ്പ്ര:പോഷൺ അഭിയാൻ 2022 പദ്ധതിയുടെ ഭാഗമായി ഇഫ്‌കോ കോഴിക്കോടും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും ചേർന്ന് 17 ന് പോഷണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്ടർ ചെയ്യുന്ന 100 കർഷകർക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. നമ്പർ: 04962966041.