കൊയിലാണ്ടി: സി.പി. എം നടത്തിയെ റെയിൽവെ സ്റ്റേഷൻ ഉപരോധം രാഷ്ട്രീയ പ്രേരിതമാണന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഒപ്പം ഭാരത് ജോ ഡോ യാത്രയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടിെ റെയിൽവെ സ്റ്റേഷന്റെ വികസനത്തിനായി റെയിൽവെ മന്ത്രാലയത്തിനോട് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. വരാൻ ഇരിക്കുന്ന ലോകസഭാ ഇലക്ഷൻ മുന്നിൽ കണ്ടുള്ള പ്രഹസനമാണ് മാർച്ച് എന്ന് അദ്ദേഹം പറഞ്ഞു.