കോഴിക്കോട് : ഉള്ള്യേരിയിലെ എം.ദാസൻ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ (എം.ഡിറ്റിൽ) ബി.എ.ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്‌സ്, ബി.കോം ഫിനാൻസ് എന്നീ കോഴ്‌സുകളിലേക്ക് കോളജിന് അനുവദിച്ച ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ഫീസ് മാത്രം നൽകിയാൽ മതി. യോഗ്യതയുള്ള വിദ്യാർത്ഥികൾ കോളജ് ഓഫീസുമായോ 8304098684, 9605512455, 9447408422 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
.