കോഴിക്കോട്: എൻ.ഐ.ടിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് ആൻഡ് ടെക്‌നിക്കൽ അസിസ്റ്റന്റ് (കാമ്പസ് നെറ്റ്‌വർക്കിംഗ് സെന്റർ), അസിസ്റ്റന്റ്‌ ടെക്‌നിക്കൽ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ), റിസർച്ച് പേഴ്‌സണൽ (കെമിസ്ട്രി), അസിസ്റ്റന്റ് (ലൈബ്രറി), ഡിജിറ്റൽ ലൈബ്രറി കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡിജിറ്റൽ ലൈബ്രറി ടെക്‌നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി ഹെൽപ്പർ എന്നീ ഒഴിവുകളിലേക്കാണ് അഡ്‌ഹോക്ക് /കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്.

ശമ്പളം: 20020 - 35000. വിവരങ്ങൾക്ക് എൻ.ഐ.ടി കാലിക്കറ്റ് വെബ്‌സൈറ്റിന്റെ (https://www.nitc.ac.in/) ‘Job Opportunities’ ലിങ്ക് സന്ദർശിക്കുക.