death
കെ എം രാജൻ

വടകര: ലോകനാർകാവ് തുണ്ടിക്കണ്ടിയിൽ കെ.എം രാജൻ (69) നിര്യാതനായി.കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനും ലോകനാർകാവ് ദേവസ്വം മുൻ മെമ്പറും മേമുണ്ട അർബൻ സൊസൈറ്റി ഡയറക്ടറുമായിരുന്നു. ഭാര്യ :പുഷ്പവല്ലി. മക്കൾ :അജിഷ, അഭിലാഷ്(മേമുണ്ട സഹകരണ അർബ്ബൻ സൊസൈറ്റി), അർച്ചന, അനശ്വര മരുമക്കൾ :സജിത്ത് കുമാർ (തലശ്ശേരി ), അനൂപ് (നാദാപുരം ), ബിജു (പാനൂർ ), അമൃത. സഹോദരങ്ങൾ :കമല, രാധ,പത്മിനി, ബാബു, വിജയൻ.