നാദാപുരം: തെരുവ് പട്ടികളുടെ ശല്യത്തിൽ നിന്ന് സർക്കാർ ജനങ്ങളെ സംരക്ഷിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ അഹമ്മദ് പുന്നക്കൽ. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധേ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ജന.സെക്രട്ടറി സി.എച്ച് ഹമീദ് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് സെക്രട്ടറി ടി.കെ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.വി.വി മൊയ്തു,മoത്തിൽ മഹമൂദ് ഹാജി,തൈക്കണ്ടി നവാസ്,പി.കെ അബ്ദുല്ല,ബി.പി മൂസ്സ,ടി.എ സലാം,കൊപ്രങ്ങാട്ട് അമ്മദ് ഹാജി,പി.കെ ഹനീഫ,അജ്മൽ പി.കെ,ബി.പി ഇസ്മായിൽ,അബൂബക്കർ വളപ്പിൽ,നിഹാൽ കെ.പി,മമ്മി കരക്കുളത്ത്,ചെറൂണി ഉസ്മാൻ,ആയാടത്തിൽ ഹംസ,ഹാരിസ് ചാമാളി, ഇസ്മായിൽ കെ.പി,അബൂബക്കർ രയരോത്ത്,കെ.വി. അലി,എന്നിവർ പ്രസംഗിച്ചു. ഷഫീഖ് പള്ളിക്കൽ നന്ദി പറഞ്ഞു.

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധേ സായാഹ്നം ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യുന്നു