img20220917
അബ്ദുറഷീദ്

മുക്കം: പൊറ്റശ്ശേരി പനങ്ങോട്ടുമ്മൽ അബ്ദുറഷീദ് (45) നിര്യാതനായി.പാലക്കാട് കുഴൽമന്ദം സ്വദേശിയാണ്. ഭാര്യ: സലീന. മക്കൾ : ക്വോജാ ഹുസൈൻ, സജിന,ഫാസില, റിഷാന. മരുമക്കൾ: നിസാർ അഹമ്മദ് (പുതുനഗരം),ശുഹൈബ് (ചോണാട്), നാഷിൽ (നടുവണ്ണൂർ).