കോഴിക്കോട് ജില്ലയിലെ പ്രധാന ഫർണിച്ചർ വിപണിയാണ് കുറ്റിക്കാട്ടാർ. കൊള്ളവിലയില്ല, പോക്കറ്റ് കാലിയാകാതെ ഫർണ്ണീച്ചർ വാങ്ങാം. റോഡിന്റെ ഇരു വശങ്ങളിൽ നിരവധി ഫർണിച്ചർ നിർമ്മാണകേന്ദ്രങ്ങൾ ഇവിടെ കാണാം.
എ. ആർ.സി. അരുൺ