death

വടകര: നടക്കുതാഴ കുറുമ്പയിൽ, താഴോത്ത് പരേതനായ കുഞ്ഞപ്പ കുറുപ്പിൻ്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി. മക്കൾ : സുനന്ദ, ലീന , ശിവദാസൻ , പരേതനായ കൃഷ്ണദാസൻ. മരുമക്കൾ : വിജയൻ , രമ്യ , പരേതനായ വിശ്വനാഥൻ.