കുറ്റ്യാടി: വട്ടോളി നാഷണൽ ഇംഗ്ലിഷ് മീഡിയം എൽ.പി സ്കൂളിൽ ഗണിത ശാസ്ത്രം, ഇംഗ്ലീഷ് അദ്ധ്യാപകരെ ആവശ്യമുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി 22.ന് 11 മണിക്ക് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിന്ന് ഹാജരാകേണ്ടതാണെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.