വടകര:അമൃത് സരോവർ പദ്ധതിയിൽ ചെറുശ്ശേരി ഇല്ലത്ത് പറമ്പ്കുളം നവീകരിക്കും. നഗരസഭ വാർഡ് 12 ലെ ഇല്ലത്ത്പറമ്പ് കുളം സ്ഥിതിചെയ്യുന്നത്. നവീകരണത്തിനായി നഗരസഭ എജിനീയറിംഗ് വിഭാഗം പദ്ധതിയിൽ 32 ലക്ഷം രൂപയുടെ പ്രോജക്റ്റ്ന് സപ്ലിമെൻ്ററി കൗൺസിൽ അംഗികാരം ലഭിച്ചു.