കക്കട്ടിൽ: ഡോ.ജീവൻ(56) നിര്യാതനായി. ആയുർവേദ കൺസൾട്ടന്റ് ജർമ്മനി. മുൻ ലക്ചറർ, ആയുർവേദ കോളെജ് കോയമ്പത്തൂർ. പിതാവ്: പരേതനായ എം.കെ കുമാരൻ (സംസ്കൃതം ഹൈസ്കൂൾ, വട്ടോളി) മാതാവ്: പരേതയായ അക്കംമഠത്തിൽ പത്മിനി. ഭാര്യ: ഹൈക്കെസിഗേ ബാർത് (ജർമ്മനി) മകൾ: താര ജീവൻ, (ജർമ്മനി) സഹോദരങ്ങൾ: ജീജ പത്മൻ, (റിട്ട. അദ്ധ്യാപിക ,ജെ.എൻ.ജി.എച്ച്.എസ്.എസ്, മാഹി), ഇ.പി ജഗദീഷ് (റിട്ട. പ്രൊഫസർ).