കോഴിക്കോട്: കോഴിക്കോട് കേസരി ഭവനിൽ 22ന് രാവിലെ ഏഴിന് സരസ്വതി പൂജ നടക്കും. കൊല്ലൂർ മൂകാംബികാ ക്ഷേത്ര മേൽശാന്തി കെ.എൻ.സുബ്രഹ്മണ്യ അഡിഗ നേതൃത്വം നൽകും.