gokulam
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​വ​നി​താ​ ​ലീ​ഗ് ​ഫു​ട്‌​ബോ​ൾ​ ​മ​ത്സ​ര​ത്തി​ൽ​ ​ഗോ​കു​ലം​ ​കേ​ര​ള​ ​എ​ഫ് ​സി​ ​യും​ ​ലു​ക്കാ​ ​സോ​ക്ക​ർ​ ​ക്ല​ബും​ ​ത​മ്മി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന്.

കോഴിക്കോട്: ഗോകുലം കേരള എഫ്.സിക്ക് കേരളാ വനിതാ ഫുട്ബാൾ ലീഗിൽ വീണ്ടും വിജയം.
കോർപ്പറേഷൻ ഇ.എം.എസ് സ്‌റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ലൂക്കാ സോക്കർ ക്ലബിനെ എതിരില്ലാത്ത 11 ഗോളുകൾക്കാണ് ഗോകുലം തകർത്തത്. വിവിയൻ കൊനാഡു അദ് ജെയി എട്ട് ഗോളുകൾ നേടി. 2, 6, 22, 31, 33, 45,46,52 മിനിട്ടുകളിലും ഗോളുകൾ നേടിയത്. 32ാം മിനിട്ടിൽ അഭിരാമിയും 58ാം മിനിട്ടിൽ മാനസയും 61ാം മിനിട്ടിൽ സോണിയയും ഗോകുലത്തിന് വേണ്ടി ഗോൾ നേടി.