222
നരിപ്പറ്റ പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക ക്യാംപ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്‌ഘാടനം ചെയ്യുന്നു.. Attachments area

നാ​ദാ​പു​രം​:​ ​ന​രി​പ്പ​റ്റ​ ​പ​ഞ്ചാ​യ​ത്ത് ​എം.​എ​സ്.​എ​ഫ് ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​വു​ജൂ​ദ് ​പ്ര​വ​ർ​ത്ത​ക​ ​ക്യാം​പ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ന​വാ​സ് ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്തു.​ ​സി​നാ​ൻ​ ​മു​റി​ച്ചാ​ണ്ടി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മു​സ്ലീം​ലീ​ഗ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സൂ​പ്പി​ ​ന​രി​ക്കാ​ട്ടേ​രി​ ​മു​ഖ്യാ​തി​ഥി​യാ​യി​. ബം​ഗ്ല​ത്ത് ​മു​ഹ​മ്മ​ദ്,​ ​എം.​പി​ ​ജാ​ഫ​ർ​ ​എ​ന്നി​വ​ർ​ ​ക്ലാ​സെ​ടു​ത്തു.​ ​അ​ർ​ഷാ​ദ്,​ ​മു​ഹ്‌​സി​ൻ​ ​വ​ള​പ്പി​ൽ,​ ​റാ​ഷി​ഖ്‌​ ​ച​ങ്ങ​രം​കു​ളം,​ ​ടി.​പി.​എം​ ​ത​ങ്ങ​ൾ,​ ​കെ.​എം​ ​ഹ​മീ​ദ്,​ ​പാ​ലോ​ൽ​ ​കു​ഞ്ഞ​മ്മ​ദ്,​ ​സി.​പി​ ​ഫൈ​സ​ൽ,​ ​പി.​കെ​ ​റ​ഈ​സ്,​ ​അ​ൻ​സാ​ർ​ ​ഓ​റി​യോ​ൺ,​ ​ടി.​വി​ ​ന​ജീ​ബ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​