കോഴിക്കോട്: കല്ലായിയിലെ മരവ്യ‌വസായിയും കോഴിക്കോട് ടിമ്പർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന എ. എം കറുപ്പന്റെ നിര്യാണത്തിൽ കോഴിക്കോട് ടിമ്പർ മർച്ചന്റ് അസോസിയേഷൻ അനുശോചിച്ചു. പ്രസിഡന്റ് ടി.കെ ശിവരാമൻ, സെക്രട്ടറി വി സുനിൽകുമാർ, വി.എം കോയ, പി.എം സുരേഷ്ബാബു, എസ് അബ്ദുറഹ്മാൻ, വി സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.