news
സീതാരാമൻ

കോഴിക്കോട്: നെല്ലിക്കോട് തൊണ്ടയാട് "ശിവശക്തി"യിലെ കെ.എൻ.സീതാരാമൻ (93) നിലമ്പൂരിലെ വസതിയിൽ (വസന്ത വിഹാർ, എൽ.ഐ.സി ഓഫീസിന് സമീപം, നിലമ്പൂർ) നിര്യാതനായി. മക്കൾ: സന്തോഷ്‌കുമാർ (എസ്.കെ. അസോസിയേറ്റ്സ് ട്രാവൽസ്, തളി, കോഴിക്കോട്), നാഗേശ്വരൻ.എസ് (അഗ്രികൾച്ചർ ബിസിനസ്, നിലമ്പൂർ), കൃഷ്ണൻ (ബിസിനസ്‌, ഒറ്റപ്പാലം). മരുമക്കൾ: ഗംഗാദേവി , ധനലക്ഷ്മി, കവിത (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, പത്തിരിപ്പാല). സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് നിലമ്പൂരിലെ വസതിയിൽ.