lockel
​രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ എട്ടാം നറുക്കെടുപ്പ് ​രാമനാട്ടുകര ​നഗരസഭാ കൗൺസിലർആർ കെ റീന ഉ​ദ്ഘാ​ടനം ചെ​യ്യുന്നു

രാമനാട്ടുകര​:​ഏപ്രിൽ ​ മുതൽ ഒക്ടോബർ 22 വരെ നടക്കുന്ന രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ എട്ടാം നറുക്കെടുപ്പ് ​രാമനാട്ടുകര ​നഗരസഭാ കൗൺസിലർആർ കെ റീന ഉ​ദ്ഘാ​ടനം ചെയ്തു. അസ്ലം പാണ്ടികശാല അ​ദ്ധ്യ​ക്ഷത വഹിച്ചു. പി .എം അജ്മൽ , അലി പി ബാവ ,കെ. കെ ശിവദാസ് ,സി ദേവൻ ,സി സന്തോഷ് കുമാർ ,ടി മമ്മദ് കോയ ,പി. ടി ചന്ദ്രൻ ,പി .സി നളിനാക്ഷൻ ,സി. കെ നാസർ ,എം .കെ സമീർ ,പി .പി ബഷീർ എന്നിവർ പ്രസംഗിച്ചു.