കുറ്റ്യാടി: ഊരത്ത് നൊട്ടിക്കണ്ടിയിൽ ജിഷ (40) നിര്യാതയായി.ഭർത്താവ്: ശശി. അച്ഛൻ: പരേതനായ ദാമോദരൻ. അമ്മ: മീനാക്ഷി. മക്കൾ: ശ്രീനാഥ്, വൈഗ. സഹോദരങ്ങൾ: ജീജ, ജിനേഷ്, ജിതേഷ്. സഞ്ചയനം ഞായറാഴ്ച.