കോഴിക്കാട്: പു.ക.സാ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഇന്ന് പേരാമ്പ്ര റീജിനൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. കെ ഇ എൻ , ഡോ. ജിനെഷ് കുമാർ എരമം, ഡോ. മിനി പ്രസാദ് എന്നിവർ ക്ലാസുകൾ നയിക്കും. കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ പ്രൊഫ. കടത്തനാട്ട് നാരായണൻ , ജാനമ്മ കുഞ്ഞുണ്ണി എന്നിവരെ ആദരിക്കും