siva
ശിവാനന്ദൻ

നെല്ലിക്കോട്: വഴിപോക്ക് ഏകരത്ത് ശിവാനന്ദൻ ( 72 ) നിര്യാതനായി. ഭാര്യ :സുനില. മകൻ: അഖിൽ.സഹോദരങ്ങൾ : ദേവദാസൻ , മനോഹരൻ, മോഹനൻ,ശിവദാസൻ, വിജയലക്ഷമി,രാജലക്ഷ്മി, ധനലക്ഷ്മി,പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം ചൊവ്വ.