lakshmi-ammsa
ലക്ഷ്മിഅമ്മ

പേരാമ്പ്ര:കൂത്താളി തെക്കേവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിഅമ്മ (98)നിര്യാതയായി.

മക്കൾ:തെക്കേവീട്ടിൽ മാധവൻ (റിട്ട.അദ്ധ്യാപകൻ കൂത്താളി യു.പി സ്കൂൾ )വേണുഗോപാലൻ(വിദേശം) ശ്രീകുമാർ (റിട്ട.ആർ.ടി.ഒ സ്റ്റാഫ്‌ )പരേതയായ ശാരദ(പേരാമ്പ്ര )സരോജിനി (പനങ്ങാട് )വത്സല (കൂട്ടാലിട)ശാന്ത (റിട്ട. പ്രധാനാദ്ധ്യാപിക കൂത്താളി യു.പി സ്കൂൾ )മരുമക്കൾ: പരേതനായ കൃഷ്ണൻ (പേരാമ്പ്ര )വാസു (കൂട്ടാലിട), ഗോപാലകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ കൂത്താളി യു.പി സ്കൂൾ ),പ്രസന്ന (വളയം ),പ്രീത (ചൊക്ലി )നിഷ(അദ്ധ്യാപിക, ദേവർകോവിൽ സ്കൂൾ)സംസ്കാരം ഇന്ന് 11മണിക്ക് വീട്ടുവളപ്പിൽ.