
മുക്കം: തേക്കുംകുറ്റി മൂക്കൻപറമ്പിൽ ബിയ്യക്കുട്ടി (70) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തലവി.മക്കൾ: ജമീല, മുഹമ്മദ്, സഫിയ, ആയിഷ, ഫാത്തിമ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: സമദ് മൗലവി (അരീക്കോട്), ഇബ്രാഹിം ബാഖവി (പൂളപ്പൊയിൽ), അഷ്‌റഫ് (മുക്കം), ആസ്യ,സബീന.