photo
ശേഖരൻ നായർ

ചീക്കിലോട് : പരേതരായ മംഗലശ്ശേരി ദാമോദരൻ നായരുടെയും മാളു അമ്മയുടെയും മകൻ മംഗലശ്ശേരി ശേഖരൻ നായർ (73 ) ന്യൂഡൽഹിയിലെ മയൂർ വിഹാറിൽ നിര്യാതനായി. ന്യൂഡൽഹിയിലെ നോർത്ത് അവന്യൂവിൽ ഒട്ടേറെക്കാലമായി സൗത്ത് ഇന്ത്യൻ സ്റ്റോർ എന്ന സ്ഥാപനം നടത്തുകയായിരുന്നു.ഭാര്യ: മാലതി.മക്കൾ: ഭാഗി, സീമ, സിന്ധു.സഹോദരങ്ങൾ: ബേബി നമ്പ്യാർ (കാനഡ)പരേതരായ ശ്രീധരൻ നായർ , ഉണ്ണികൃഷ്ണൻ നായർ (ഡൽഹി)മീനാക്ഷി അമ്മ ,ലീല അമ്മ,തങ്കം (ഡൽഹി).