കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. കുട്ടികളിലെ ഓട്ടിസം എന്ന വിഷയത്തിൽ ഡോ. മാർട്ടിനി പ്രതാപൻ (ബി.എച്ച്.എം.എസ്, ചീഫ് മെഡിക്കൽ ഓഫീസർ, സാമൂവേൽസ് ഹോമിയോപതിക് ക്ലിനിക്, വൈക്കം) ക്ലാസിന് നേതൃത്വം നൽകും. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9995014607.