d
ഫർണീച്ചറുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം

അത്തോളി :വേളൂർ ജി.എം.യു.പി സ്കൂളിന് അത്തോളി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫർണീച്ചറുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ അദ്ധ്യക്ഷത വഹിച്ചു. എ. എം സരിത
ബിന്ദു രാജൻ,സുനീഷ് നടുവിലയിൽ ,ഫൗസിയ ഉസ്മാൻ,വി.കെ. രമേഷ് ബാബു,എ. എം. രാജു, കരിമ്പയിൻ അബ്ദുൽ അസീസ്, കെ.നളിനാക്ഷൻ,പി.ദിനേശൻ,വി. ജയലാൽ , കൊല്ലോത്ത് ഗോപാലൻ, സുനിൽ കൊളക്കാട്,
ഉല്ലാസ് അമ്പലവയൽ, വി.എം മനോജ് കുമാർ ,വി. എം. ഷിജു,വിനിഷ ഷാജി, പി.പി. സീമ , കെ.സി മുഹമ്മദ് ബഷീർ,ഷിബു ഇടവനഎന്നിവർ പ്രസംഗിച്ചു.