കനത്ത മഴയിൽ തോടുകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന് കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്ത് ആളുകളെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു.