
മുണ്ടക്കയം: പടന്നമാക്കൽ (പുതുപ്പറമ്പിൽ) പി.വി.വർഗീസ് (വക്കച്ചൻ-76) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി വെച്ചൂച്ചിറ വളവനാൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസി, പ്രിത, പ്രവീൺ. മരുമക്കൾ: റിജി, മുരളി, റോസ്മിൻ. സംസ്കാരം ഇന്ന് 11 ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ.