പൊങ്ങന്താനം: ശാന്തിനഗർ മേനോൻപറമ്പിൽ ലീലാമ്മ ജോസഫ് (65) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് വാകത്താനം സെമിത്തേരിയിൽ.