onam


ഊഞ്ഞാലാടുന്ന സ്വന്തം ചിത്രം തപാൽ സ്റ്റാമ്പ് രൂപത്തിൽ ഓണസമ്മാനമായി വീട്ടിലെത്തും. തപാൽ വകുപ്പ് പൊതുജനങ്ങൾക്കായി ഇതിനുള്ള അവസരമൊരുക്കി. തപാൽ സ്റ്റാമ്പിന് വേണ്ടി ഫോട്ടോക്ക് പോസ് ചെയ്യുന്ന കുട്ടി

ശ്രീകുമാർ ആലപ്ര