ഓണാഘോഷത്തോടനുബന്ധിച്ച് കോട്ടയം നഗരസഭാഹാളിലിട്ട അത്തപൂക്കളത്തിനൊപ്പം അദ്ധ്യക്ഷ ബിൻസി സെബാസ്ററ്യനും വൈസ് ചെയർമാൻ ബി.ഗോപകുമാറും കൗൺസിലർമാരും.