wax-statue

ഹമ്പട ഞാനേ... കോട്ടയം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ തൻറെ മെഴുക് പ്രതിമ ഗിന്നസ് പക്രു തന്നെ അനാശ്ചാദനം ചെയ്തിട്ട് കൗതുകത്തോടെ നോക്കുന്നു. ശില്പി ഹരികുമാർ കുമ്പനാട് സമീപം.