brjeetha-jhn

ചേന്നാട് : ചിറപ്പാറയിൽ പരേതനായ ജോണിന്റെ ഭാര്യ ബ്രിജീത്താ ജോൺ (97) നിര്യാതയായി. കപ്പാട് ചക്കുംകുളം കുടുംബാംഗം. മകൾ: ചിന്നമ്മ. മരുമകൻ:തങ്കച്ചൻ ചിറപ്പാറ. സംസ്‌കാരം ഇന്ന് രണ്ടിന് ഐ.പി.സി വണ്ടൻപതാൽ സെമിത്തേരിയിൽ.