കൃഷി ഭവന്റെ നേതൃത്വത്തിൽ കോട്ടയം ശാസ്ത്രി റോഡിന് സമീപം ബേക്കർ സ്‌കൂൾ പാർക്കിംഗ് ഗ്രൗണ്ടിൽ ആരംഭിച്ച ഓണ കർഷകച്ചന്തയിൽ നാടൻ ഏത്തക്കുലകൾ എത്തിക്കുന്നു.