
വൈക്കം: തെക്കേ ഉണ്ണിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (87) നിര്യാതനായി. മക്കൾ: സാജൻ (ഭരതൻസ് വാച്ച് ഹൗസ്, വൈക്കം), തമ്പി, ഉദയൻ, ലത, സുമ. മരുമക്കൾ: മിനി (തൃപ്പൂണിത്തുറ), സിന്ധു, രാജലക്ഷ്മി (അദ്ധ്യാപിക, ശ്രീനാരായണ എച്ച്.എസ്.എസ്. അയ്യപ്പൻകാവ്, എറണാകുളം), ബാബു (റിട്ട. പഞ്ചായത്ത്), അജിത്ത് (അരിസ്റ്റോ വാച്ച് ഹൗസ്, ആലുവ). സംസ്കാരം നടത്തി.