
അമയന്നൂർ: തെക്കേക്കര വഴനതോട്ടത്തിൽ നെടുവയലിൽ പരേതനായ എൻ.എ. ജോസഫിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ കെ.പി. മോളി (79, റിട്ട. നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളേജ്, കോട്ടയം) നിര്യാതയായി. നീലംപേരൂർ കാനക്കാലിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു (യു.എസ്.എ.), ഷാജു (യു.എ.ഇ.), റ്റിജു (കാനഡ). മരുമക്കൾ: ആഷ്‌ലി, സ്മിത, ലിനി. സംസ്‌കാരം നാളെ 10ന് അമയന്നൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.