
ചമ്പക്കുളം: മാപ്പിളശ്ശേരി കയ്യത്ര പരേതനായ തോമസുകുട്ടിയുടെ ഭാര്യ ബേബികുട്ടി (85) നിര്യാതയായി. പുളിങ്കുന്ന് കരിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, റ്റെസി, ജോസി, സിസി. മരുമക്കൾ: ജോസുകുട്ടി (കോഴിക്കോട്), ബാബു (കൈനകരി), ലിനറ്റ് (തൊടുപുഴ), ബിജു (ഇരിങ്ങാലക്കുട). സംസ്‌കാരം ഇന്ന് 2.30ന് ചമ്പക്കുളം സെന്റ് മേരീസ് ബെസിലിക്ക സെമിത്തേരിയിൽ.