തിരുവാർപ്പ് : ദേശാഭിമാനി ടി.കെ മാധവന്റെ13 7ാം ജന്മദിനം ടി.കെ മാധവൻ ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേ ളനം എന്നിവയോടെ സമുചിതമായി ആഘോഷിച്ചു. ടി കെ മാധവൻപഠന കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് എ.എം ബൈജു അദ്ധ്യക്ഷത വഹിച്ചു. സാജൻ . സി .കരുണാകരൻ.എം.എസ് പ്രസന്നൻ,കെ.എസ് ബിജു എന്നിവർ പ്രസംഗിച്ചു.