റബർ വിലയിടിവിനെതിരെ കോട്ടയം റബർ ബോർഡ് കേന്ദ്ര ഓഫീസിന് മുൻപിൽ റബർ ഉദ്പാദക സംഘങ്ങളുടെ ദേശീയ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു.