കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദ് അമ്മൂമ്മ ഇന്ദിരാദേവി കുഞ്ഞമ്മക്കും അച്ഛൻ വിനോദ് കുമാറിനും അമ്മ ചാന്ദ്നി വിനോദിനും അപ്പൂപ്പൻ കെ.വി. എസ് പിള്ളക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്നു.