sathyagraham

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലക്കയറ്റം നിയന്ത്രിക്കാനും, തെരുവുനായ ആക്രമണത്തിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകാനും, റബർവില പിടിച്ച് നിർത്താനും ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കളവും, ഓണപ്പായസവും ഒരുക്കി ഗാന്ധി സ്ക്വയറിന് മുന്നിൽ മോൻസ് ജോസഫ് എം.എൽ.എയുടെ നേത്ര്യത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരം.