മാന്നാനം : കൊല്ലപ്പള്ളിയിൽ വീട്ടിൽ സോമന്റെ മകൻ സരൂപ് (37) നിര്യാതനായി. മാതാവ് :സരള (അങ്കണവാടി വർക്കർ) ഭാര്യ : ആര്യ. മക്കൾ : ശ്രീമയി, ശ്രീവേദ. സംസ്‌കാരം ഇന്ന് 3. 30 ന് വീട്ടുവളപ്പിൽ